സ്വാതന്ത്ര്യത്തിനുശേഷം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി സംഘടിപ്പിക്കണമെന്ന് പ്രമേയം അവതരിപ്പിച്ച 1928ലെ പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു ?
Aജവഹർലാൽ നെഹ്റു
Bസി പി രാമസ്വാമി അയ്യർ
Cമണിബെൻ കാര
Dകെ.കേളപ്പൻ
Aജവഹർലാൽ നെഹ്റു
Bസി പി രാമസ്വാമി അയ്യർ
Cമണിബെൻ കാര
Dകെ.കേളപ്പൻ
Related Questions:
നിയമലംഘന പ്രസ്താവനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന രേഖപ്പെടുത്തുക
എ.പയ്യന്നൂർ ഇൽ കെ.കേളപ്പൻ നേതൃത്വം നൽകി
ബി .കോഴിക്കോട് നേതൃത്വം നൽകിയത് മുഹമ്മദ് അബ്ദുൽ റഹ്മാനാണ്
സി.1934 ഇൽ സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായി
ഡി.ഇ.എം.സ്,എ.കെ ഗോപാലൻ,പി.കൃഷ്ണ പിള്ന് സോഷ്യലിസ്റ്റ് പാർട്ടി കു നേതൃത്വം നൽകിയവർ