Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
1953 -ൽ രൂപം കൊടുത്ത സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?

Aസർദാർ കെ.എം. പണിക്കർ

Bഹൃദയനാഥ കുൻശ്രു

Cഫസൽ അലി

Dവല്ലഭായ് പട്ടേൽ

Answer:

C. ഫസൽ അലി

Read Explanation:

സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം ആദ്യമായി രൂപീകരിച്ച സംസ്ഥാനം - ആന്ധ്ര


Related Questions:

ഭൂപരിഷ്കരണത്തിന്റെ ഉപാധിയായി പഞ്ചായത്തിരാജ് സംവിധാനത്തെ ഉപയോഗിച്ച സംസ്ഥാനം ഏതാണ് ?
താഴെ പറയുന്നവയിൽ ഏത് ജോഡിയാണ് ശരിയല്ലാത്തത്?
താഴെ പറയുന്നവയിൽ ഏത് സംസ്ഥാനത്താണ് പഞ്ചായത്ത് രാജിനെ സംബന്ധിച്ചുള്ള 73 -ാം ഭരണഘടനാ ഭേദഗതി പ്രാബല്യത്തിൽ ഇല്ലാത്തത് ?
തേഭാഗ കർഷക തൊഴിലാളി സമരം നടന്നത് എവിടെയാണ് ?
2015 - ഐക്യരാഷ്ട്രസഭ സൃഷ്ടിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നവ