Challenger App

No.1 PSC Learning App

1M+ Downloads

സ്വതന്ത്ര പാകിസ്താനെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

  1. 1947 ഓഗസ്റ്റ് 14 നു പാകിസ്താനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു
  2. പാകിസ്താന്റെ ആദ്യ ഗവർണർ ജനറലായി മുഹമ്മദലി ജിന്ന അധികാരമേറ്റു
  3. മത ഭൂരിപക്ഷ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടു

    Aഒന്ന് മാത്രം ശരി

    Bരണ്ട് മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    • 1947 ഓഗസ്റ്റ് 14 നു പാകിസ്താനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു

    • 1947 ഓഗസ്റ്റ് 15 -നു ഇന്ത്യയെ സ്വാതന്ത്രരാജ്യമായി പ്രഖ്യാപിച്ചു .

    • പാകിസ്താന്റെ ആദ്യ ഗവർണർ ജനറലായി മുഹമ്മദലി ജിന്ന അധികാരമേറ്റു .

    • മൗണ്ട് ബാറ്റൺ പ്രഭു ഇന്ത്യയുടെ ഗവർണർ ജനറലായി ചുമതലയേറ്റു .

    • മതഭൂരിപക്ഷ അടിസ്ഥാനത്തിൽ പാകിസ്ഥാനും , ജനാധിപത്യമൂല്യമുള്ള ഒരു മതേതര രാഷ്ട്രമായി ഇന്ത്യയും മാറി .


    Related Questions:

    നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപംകൊണ്ട ‘സ്റ്റേറ്റ്സ് ഡിപ്പാർട്മെന്റിന്റെ’ സെക്രട്ടറി ആരായിരുന്നു?
    നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട് "സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റി'ന്‍റെ സെക്രട്ടറിആരായിരുന്നു?
    സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മലയാളി ?
    സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ക്യാബിനറ്റിലെ ഏക വനിതാ മന്ത്രി?
    പത്താം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ 7ആമത്തെ കേന്ദ്രഭരണ പ്രദേശമായി തീർന്നത് ?