App Logo

No.1 PSC Learning App

1M+ Downloads
1975 ലെ അടിയന്തരാവസ്ഥ കാലത്തെ കേരള മുഖ്യമന്ത്രി?

Aഇ.എം.എസ്. നമ്പൂതിരിപ്പാട്

Bസി അച്യുതമേനോൻ

Cകെ. കരുണാകരൻ

Dആർ.ശങ്കർ

Answer:

B. സി അച്യുതമേനോൻ

Read Explanation:

കാലാവധി പൂർത്തിയാക്കിയ ശേഷവും അടിയന്തരാവസ്ഥയെ തുടർന്ന്, ഒന്നര വർഷം കൂടി അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു.


Related Questions:

കേരളത്തിലെ തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം ?
ഇ.എം.എസ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ ജോയിൻറ്റ് സെക്രട്ടറിയായ വർഷം?
കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള വാർഡ് ?
കേരള ഗവർണറായ മൂന്നാമത്തെ വനിത?
15ാം നിയമസഭയില്‍ സത്യപ്രതിജ്ഞ ക്രമകരമല്ലാത്തതിന് 2500 രൂപ പിഴ ലഭിച്ചത് ?