Challenger App

No.1 PSC Learning App

1M+ Downloads
തൊഴിലില്ലായ്മ വേതനവും, ചാരായ നിരോധനവും ഏർപ്പെടുത്തിയ മുഖ്യമന്തി?

Aഎ. കെ. ആന്റണി

Bകെ.കരുണാകരൻ

Cആർ.ശങ്കർ

Dഇ.എം.എസ്

Answer:

A. എ. കെ. ആന്റണി

Read Explanation:

തൊഴിലില്ലായ്മ വേതനം, സർക്കാർ ജീവനക്കാർക്ക് ഉത്സവബത്ത എന്നിവ ഏർപ്പെടുത്തിയത് അദ്ദേഹത്തിൻ്റെ ശ്രമഫലമായിട്ടാണ്. 1995-1996 കാലഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നപ്പോൾ സംസ്ഥാനം ഒട്ടാകെ ചാരായ നിരോധന നിയമം നടപ്പിൽ വരുത്തി.


Related Questions:

ചേരുംപടി ചേർക്കുക

  കേരളത്തിലെ മന്ത്രിമാർ    വകുപ്പുകൾ 
റോഷി അഗസ്റ്റിൻ  A വൈദ്യുതി
 കെ. കൃഷ്ണൻകുട്ടി B ഉന്നത വിദ്യാഭ്യാസം
വി. അബ്ദുറഹിമാൻ  C ജലവിഭവം
 Dr. ആർ. ബിന്ദു  D  സ്പോർട്സ്

 

2024 ൽ കേരള നിയമസഭാ ചട്ടങ്ങളിൽ "സത്യപ്രതിജ്ഞ" എന്ന വാക്കിന് പകരം ഉപയോഗിക്കാൻ തീരുമാനിച്ച വാക്ക് ഏത് ?
ആർ.ശങ്കർ ആരംഭിച്ച പത്രം?
കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച ആദ്യത്തെ കേരള സ്പീക്കര്‍ ആര്?
'പതറാതെ മുന്നോട്ട് ' എന്നത് ഏത് മുഖ്യമന്ത്രിയുടെ ആത്മകഥയാണ്?