Challenger App

No.1 PSC Learning App

1M+ Downloads
ടോക്കിയോ 2020 ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിൻ്റെ പരിശീലകൻ ആരായിരുന്നു?

Aറോളൻ ഓൾട്ട്മാൻ

Bഗ്രാഹം റീഡ്

Cറിക് ചാൾസ് വർത്ത്

Dഹരേന്ദ്ര സിംങ്

Answer:

B. ഗ്രാഹം റീഡ്

Read Explanation:

  • ടോക്കിയോ 2020 ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിൻ്റെ പരിശീലകൻ ഗ്രാഹം റീഡ് (Graham Reid) ആയിരുന്നു.


Related Questions:

അടുത്ത ലോക കപ്പ് നടക്കാൻ പോകുന്ന വർഷമേത്?
പി .ടി ഉഷക്ക് നേരിയ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടപ്പെട്ട ഒളിംപിക്സ് ?
കേരളത്തിൽ നിന്നും ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വനിത ?
ഒളിമ്പിക്‌സ് സത്യപ്രതിജ്ഞ ആദ്യമായി നടത്തിയ വർഷം :
ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?