Challenger App

No.1 PSC Learning App

1M+ Downloads
1944-ൽ ASI യുടെ ഡയറക്ടറായിരുന്നത് ?

Aആർ.ഇ.മോർട്ടിമർ വീലർ

Bജോൺ മാർഷൽ

Cദയാറാം സാഹ്നി

Dഎസ് എൻ റോയ്

Answer:

A. ആർ.ഇ.മോർട്ടിമർ വീലർ

Read Explanation:

R.E.Mortimer Wheeler

  • 1944-ASI ഡയറക്ടറായി

  • മാർഷലിന്റെ ഖനനരീതിയുടെ പോരായ്മകൾ പരിഹരിച്ചു

  • സ്ട്രാറ്റിഗ്രാഫിയുടെ പ്രാധാന്യം മനസ്സിലാക്കി

  • ഏകീകൃത തിരശ്ചീന രേഖകളിലൂടെ യാന്ത്രികമായി കുഴിച്ചില്ല

  • Vertical Excavations/ലംബമായ ഉത്ഖനനങ്ങൾ 



Related Questions:

ഉഴുത വയലിന്റെ തെളിവുകൾ ലഭിച്ച ഹാരപ്പയിലെ കേന്ദ്രം :
സിന്ധുനദീതട സംസ്കാര കേന്ദ്രങ്ങളുടെ ഉത്ഖനനം ആരംഭിക്കുമ്പോൾ ആരായിരുന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ? 

  1. ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട സാംസ്കാരിക കേന്ദ്രമാണ് ലോത്തൽ 
  2. ലോത്തലിലെ ഉദ്ഖനന പ്രവർത്തങ്ങൾ നയിച്ചത് - എസ് ആർ റാവു 
  3. ഇന്ത്യയിലെ ആദ്യ തുറമുഖമായി കണക്കാക്കുന്ന കേന്ദ്രം - ലോത്തൽ  
  4. സബർമതി നദിക്കും അതിന്റെ പോഷകനദിയായ ഭൊഗാവോയ്ക്കും ഇടയ്ക്കാണ് ലോത്തൽ സ്ഥിതി ചെയ്യുന്നത് 
ഏറ്റവും കിഴക്കൻ അറ്റത്തുള്ള ഹാരപ്പൻ പ്രദേശം ?
ജലസംഭരണികളുടെ തെളിവുകൾ ലഭിച്ച ഹാരപ്പയിലെ കേന്ദ്രം :