App Logo

No.1 PSC Learning App

1M+ Downloads
'രസ്‌ത്‌ ഗോഫ്തർ ' എന്ന ഗുജറാത്തി പത്രത്തിൻ്റെ പത്രാധിപർ ആരായിരുന്നു ?

Aഗോപാലക്യഷ്‌ണ ഗോഖലെ

Bദാദാബായ് നവറോജി

Cരാജാറാം മോഹൻറോയി

Dഇവരാരുമല്ല

Answer:

B. ദാദാബായ് നവറോജി

Read Explanation:

  • 1851-ൽ ബോംബെയിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച 'രസ്‌ത്‌ ഗോഫ്തർ' എന്ന ഗുജറാത്തി പത്രത്തിൻ്റെ പത്രാധിപർ ദാദാബായ് നവറോജി ആയിരുന്നു.


Related Questions:

ഹോർത്തൂസ് മലബാറിക്കസ് ഏത് വിഭാഗത്തിൽപ്പെട്ട ഗ്രന്ഥമാണ് ?
മാന്നാനം സെന്റ് ജോസഫ് പ്രസ് സ്ഥാപിച്ച വർഷം ഏത് ?
ഇന്ത്യയിലെ ബ്രിട്ടീഷ് പൗരന്മാരെ മാത്രം മുന്നിൽ കണ്ടുകൊണ്ട് ഹിക്കി പ്രസിദ്ധീകരിച്ച വാരിക ഏത് ?
“ഹിന്ദു പെട്രിയറ്റ്' എന്ന ഇംഗ്ളീഷ് പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു ?
ഹോർത്തൂസ് മലബാറിക്കസിൽ ആദ്യമായി അച്ചടിച്ച വാക്ക് ഏത് ?