App Logo

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ അന്തരിച്ച പ്രശസ്ത അൽബേനിയൻ നോവലിസ്റ്റും പ്രഥമ ഇൻറർനാഷനൽ മാൻ ബുക്കർ പുരസ്‌കാര ജേതാവുമായ വ്യക്തി ആര് ?

Aഇസ്മയിൽ കദാരെ

Bആലീസ് മൺറോ

Cമേരി ഹിഗ്ഗിൻസ് ക്ലാർക്ക്

Dജിം ഡ്വെയർ

Answer:

A. ഇസ്മയിൽ കദാരെ

Read Explanation:

• അദ്ദേഹത്തിൻ്റെ ആദ്യത്തെ നോവൽ - The General of the Dead Army • മറ്റു പ്രധാന കൃതികൾ - The Siege, Chronicle in Stone, The Palace of Dreams, The File on H, The Pyramid, Spiritus, The Fall of the Stone City


Related Questions:

2021 നവംബറിൽ അന്തരിച്ച പ്രശസ്ത നോവലിസ്റ്റ് വിൽബർ സ്മിത്ത് ഏത് രാജ്യക്കാരനാണ് ?
Who is the author of the children’s book “The Christmas Pig”?
' ദി മീനിങ് ഓഫ് പീസ് ' എന്ന കൃതി രചിച്ചതാരാണ് ?
'യുദ്ധവും സമാധാനവും ' എന്ന കൃതി രചിതാവാര് ?
2025 ജൂണിൽ നിര്യാതനായ ബ്രിട്ടീഷ് നോവലിസ്റ്റ്