Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലൈയിൽ വിടവാങ്ങിയ ചലച്ചിത്ര നാടക നടിയും പിന്നണി ഗായകയും ശബ്ദ കലാകാരിയും ആയിരുന്ന വ്യക്തി?

Aകെ.പി.എ.സി. സുലോചന

Bകെ.പി.എ.സി. ലളിത

Cകനകലത

Dപി എസ് രാധാദേവി

Answer:

D. പി എസ് രാധാദേവി

Read Explanation:

  • 1942 മുതൽ തിരുവനതപുരം ആകാശവാണി നിലയത്തിൽ അരനൂറ്റാണ്ടോളം പ്രവർത്തിച്ചു


Related Questions:

71ആമത് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്?
2025 മെയിൽ വിജിലൻസ് മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്?
Rebuild kerala -യുടെ പുതിയ സിഇഒ ?
കേരളത്തിലെ ആദ്യ വനിതാ ഡഫേദാറായി നിയമിതയായത് ?
59-മത് സ്കൂൾ കലോത്സവത്തിൽ ചാമ്പ്യന്മാരായ ജില്ല ?