Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി ഇന്ത്യ സന്ദർശിച്ച അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി?

Aഷെയ്ഖ് അബ്ദുല്ല

Bഅഷ്റഫ് ഗനി

Cഅമീർഖാൻ മുത്തഖി

Dഅബ്ദുൾ ഖാദിർ ഖാൻ

Answer:

C. അമീർഖാൻ മുത്തഖി

Read Explanation:

  • അഫ്ഗാനിസ്ഥാനിൽ രോഗപ്രതിരോധത്തിനടക്കം ആരോഗ്യ മേഖലയ്ക്ക് ആവശ്യമായ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ.

  • കാബൂളിൽ ഇന്ത്യൻ എംബസി വിണ്ടും തുറക്കും.


Related Questions:

Bhutan is surrounded by which of the following Indian States?
ഇന്ത്യയുമായി ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്ന അയൽ രാജ്യം?
പാകിസ്ഥാന്റെ ദേശീയ ഗാനം എഴുതിയത് ആരാണ് ?
പർവേസ് മുഷറഫ് ഏത് രാജ്യത്തിന്റെ മുൻ പട്ടാള മേധാവിയും പ്രസിഡന്റുമായിരുന്നു?
' ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുത്ത് ' എന്നറിയപ്പെടുന്ന ഇന്ത്യയുടെ അയൽ രാജ്യം ഏതാണ് ?