പർവേസ് മുഷറഫ് ഏത് രാജ്യത്തിന്റെ മുൻ പട്ടാള മേധാവിയും പ്രസിഡന്റുമായിരുന്നു?Aഅഫ്ഗാനിസ്ഥാൻBപാകിസ്ഥാൻCഇറാൻDസൗദി അറേബ്യAnswer: B. പാകിസ്ഥാൻ Read Explanation: പാകിസ്ഥാനിന്റെ പത്താമത്തെ പ്രസിഡന്റായിരുന്ന പർവേസ് മുഷറഫ് 2023 ഫെബ്രുവരി മാസം അന്തരിച്ചു.Read more in App