App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് രാജാവ് ആരാണ്?

Aജോർജ്ജ് ആറാമൻ

Bജെയിംസ് ഒന്നാമൻ

Cജോർജ്ജ് അഞ്ചാമൻ

Dജെയിംസ് രണ്ടാമൻ

Answer:

C. ജോർജ്ജ് അഞ്ചാമൻ

Read Explanation:

1911-ൽ ഇന്ത്യയിലെത്തിയ ജോർജ്ജ് അഞ്ചാമൻ ആണ് ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് ചക്രവർത്തി. ഡൽഹി ദർബാറിൽ നേരിട്ട് പങ്കെടുത്ത ഏക ബ്രിട്ടീഷ് ചക്രവർത്തിയും ജോർജ്ജ് അഞ്ചാമൻ ആണ്


Related Questions:

'റയട്ട്വാരി സമ്പ്രദായം' കൊണ്ടുവന്നപ്പോഴത്തെ ബംഗാൾ ഗവർണർ ജനറൽ ആരായിരുന്നു ?
ഇന്ത്യയിൽ ആദ്യമായി റെയിൽവേ ഗതാഗതം കൊണ്ടുവന്ന ഭരണാധികാരി ആര് ?
ഡൽഹി ദർബാറിൽ നേരിട്ട് പങ്കെടുത്ത ഏക ബ്രിട്ടീഷ് ചക്രവർത്തി ആര്?
ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935 പ്രാബല്യത്തിൽ വന്നപ്പോൾ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു ?
' ഗാന്ധി - ഇർവിൻ ' ഉടമ്പടി ഒപ്പു വച്ച വർഷം ഏത് ?