Challenger App

No.1 PSC Learning App

1M+ Downloads
ഡൽഹി ദർബാറിൽ നേരിട്ട് പങ്കെടുത്ത ഏക ബ്രിട്ടീഷ് ചക്രവർത്തി ആര്?

Aജോർജ്ജ് ആറാമൻ

Bജോർജ്ജ് അഞ്ചാമൻ

Cജെയിംസ് ഒന്നാമൻ

Dജെയിംസ് രണ്ടാമൻ

Answer:

B. ജോർജ്ജ് അഞ്ചാമൻ

Read Explanation:

1911-ൽ ഇന്ത്യയിലെത്തിയ ജോർജ്ജ് അഞ്ചാമൻ ആണ് ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് ചക്രവർത്തി. ഡൽഹി ദർബാറിൽ നേരിട്ട് പങ്കെടുത്ത ഏക ബ്രിട്ടീഷ് ചക്രവർത്തിയും ജോർജ്ജ് അഞ്ചാമൻ ആണ്


Related Questions:

മിൻറ്റോ പ്രഭു ഒന്നാമനുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1) 1813 ലെ ചാർട്ടർ ആക്ട് പാസ്സാക്കിയ ഗവർണർ ജനറൽ 

2) 1809 ലെ അമൃത്സർ ഉടമ്പടി ഒപ്പുവെച്ചു 

3) സാമന്ത ഏകകീയനയം നടപ്പിലാക്കി 

4) ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ടു 

Who is known as the Father of Civil Service in india?
ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ച ഗവർണർ ജനറൽ ആര് ?
The first Viceroy of India was
ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ