എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?
AW.M ഹെയ്‌ലി
Bഅനന്തശയനം അയ്യങ്കാർ
Cപനമ്പിള്ളി ഗോവിന്ദമേനോൻ
DH.C ദാസപ്പ
AW.M ഹെയ്‌ലി
Bഅനന്തശയനം അയ്യങ്കാർ
Cപനമ്പിള്ളി ഗോവിന്ദമേനോൻ
DH.C ദാസപ്പ
Related Questions:
താഴെ കൊടുത്തിരിക്കുന്നവയിൽ രാജ്യസഭയുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകൾ ഏതെല്ലാം ആണ് ?
i. രാജ്യസഭാ സ്പീക്കർ സ്ഥാനം ഉപരാഷ്ട്രപതി വഹിക്കുന്നു.
ii. രാജ്യസഭാ ഒരു സ്ഥിരം സഭയല്ല.
iii. രാജ്യസഭാംഗങ്ങളെ അഞ്ചുവർഷത്തേക്ക് തിരഞ്ഞെടുക്കുന്നു.
iv. രാജ്യസഭാ ജനങ്ങളുടെ പ്രതിനിധി സഭയാണ്.