Challenger App

No.1 PSC Learning App

1M+ Downloads
ലാ കമ്മീഷന്റെ ആദ്യ ചെയർമാൻ?

Aഎം.സി. സെതൽവാദ്

Bബൽബീർ സിംഗ് ചൗഹാൻ

Cജസ്റ്റിസ് രംഗനാഥ മിശ്ര .

Dഇവരാരുമല്ല

Answer:

A. എം.സി. സെതൽവാദ്

Read Explanation:

സ്വതന്ത്ര ഇന്ത്യയിലാദ്യമായി ലാ കമ്മീഷൻ നിലവിൽ വന്നത് - 1955.


Related Questions:

ചുവടെ തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത്?

1.ഭാരത്തിന്റെയും അളവിന്റെയും സ്റ്റാമ്പിങ്ങിനെ  കുറിച്ച് പ്രതിപാദിക്കുന്നത് റൂൾ 16 ൽ ആണ് .

2.ലീഗൽ മെട്രോളജി ഓഫീസറാണ് സ്റ്റാമ്പിങ് ചെയ്യുന്നത്. 

3.സ്റ്റാമ്പ് ചെയ്ത ഒരു സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു കഴിഞ്ഞാൽ 100 രൂപ ഫീസ് കൊടുത്ത് വീണ്ടും അതിനുവേണ്ടി അപ്ലൈ ചെയ്യാം .

നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന ശരിയായ പ്രസ്താവന ഏത് ?

  1. സൗജന്യ നിയമ സഹായവും ഉപദേശം നൽകുക 
  2. നിയമ ബോധം പ്രചരിപ്പിക്കുക
  3. അതിജീവിതർക്ക് നഷ്ടപരിഹാരം നൽകുക
I T ആക്ട് 2000 നിലവിൽ വരുമ്പോൾ അതിലെ ഭാഗങ്ങളുടെ എണ്ണം എത്ര ?
Protection of Civil Rights Act നിലവിൽ വന്ന വർഷം ഏതാണ് ?

സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്(SPMCIL) മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1.2006 ഫെബ്രുവരി 10 നാണ് ഇത് നിലവിൽ വന്നത്.  

2.ഇതിന്റെ ആസ്ഥാനം  റാഞ്ചി ആണ് .

3.ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ മിനിസ്ട്രി ഓഫ് കോമേഴ്‌സ്  ന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.