Challenger App

No.1 PSC Learning App

1M+ Downloads
കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും പരിപാലനത്തിനുമായി രൂപീകരിച്ച പൊതുമേഖല സ്ഥാപനമായ സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ്റെ ആദ്യ ചെയർമാൻ ആരാണ് ?

Aജി ഭാർഗവൻ പിള്ള

Bവി അബ്ദുറഹ്മാൻ

Cജറോമിക് ജോർജ്

Dഷർമിള മേരി ജോസഫ്

Answer:

B. വി അബ്ദുറഹ്മാൻ


Related Questions:

2025 കേരള ക്രിക്കറ്റ് ലീഗിൻറെ ഉദ്ഘാടന ചടങ്ങിന് മുഖ്യാതിഥി ആകുന്നത്?

കോമൺവെൽത്ത് ഗെയിംസിനെ സംബന്ധിച്ച് അനുയോജ്യമായ പ്രസ്താവനകൾ തെരെഞ്ഞെടുക്കുക.

  1. 1940 -ൽ ആണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി പങ്കെടുക്കുന്നത്
  2. 2010 -ൽ ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചു
  3. 2022 -ലെ കോമൺവെൽത്ത് ഗെയിംസ് ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ നടന്നു.
  4. 1942 -ൽ ആണ് കോമൺവെൽത്ത് എന്ന് ഔദ്യോഗികമായി അറിയപ്പെട്ട ഗെയിംസ് നടന്നത്
ഇന്ദിരാഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?
P R ശ്രീജേഷിനോടുള്ള ആദരസൂചകമായി ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽ നിന്ന് പിൻവലിച്ച ജേഴ്‌സി നമ്പർ ഏത് ?
ഏത് രാജ്യത്തിനെതിരെയാണ് ഇന്ത്യ 1000മത് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരം കളിച്ചത് ?