സ്വാതന്ത്ര്യത്തിനുശേഷം രൂപീകരിച്ച സംസ്ഥാന പുനസംഘടനാ കമ്മീഷൻ ആദ്യ അധ്യക്ഷൻ ആരായിരുന്നു ?Aകെഎം പണിക്കർBഫസൽ അലിCവി പി മേനോൻDപി എൻ പണിക്കർAnswer: B. ഫസൽ അലിRead Explanation:1953 നാണ് സംസ്ഥാന പുനഃ സംഘടനാ കമ്മീഷൻ രൂപം കൊണ്ടത് . സർദാർ കെ എം പണിക്കർ, എച്ച് എൻ ഖുസ്രു എന്നിവർ കമ്മീഷനിലെ അംഗങ്ങളാണ് .Read more in App