Challenger App

No.1 PSC Learning App

1M+ Downloads
നീതി ആയോഗിൻ്റെ ആദ്യത്തെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ആരാണ്?

Aസിന്ധുശ്രീ ഖുള്ളർ

Bബി.വി.ആർ. സുബ്രഹ്‌മണ്യൻ

Cസഞ്ചയ് മൽഹോത്ര

Dനിർമല സീതാരാമൻ

Answer:

A. സിന്ധുശ്രീ ഖുള്ളർ

Read Explanation:

• സിന്ധുശ്രീ ഖുള്ളർ • 2015 ജനുവരി 1-നാണ് ആസൂത്രണ കമ്മീഷന് പകരം നീതി ആയോഗ് നിലവിൽ വന്നത്. ഇതിന്റെ ഏറ്റവും ആദ്യത്തെ സി.ഇ.ഒ ആയി നിയമിതയായത് സിന്ധുശ്രീ ഖുള്ളർ (Sindhushree Khullar) ആയിരുന്നു.


Related Questions:

കേന്ദ്ര ആസൂത്രണ കമ്മീഷന് പകരം നിലവിൽ വന്ന നീതി ആയോഗ് ആരംഭിച്ചത്.

പ്ലാനിങ്ങ് കമ്മീഷന് പകരം നിലവിൽവന്ന 'നീതി ആയോഗ് ' ഇന്ത്യയുടെ വികസനത്തിനായി വിഭാവനം ചെയ്ത പ്രധാന പദ്ധതികളിൽ അനുയോജ്യമല്ലാത്തത് ഏത് ?

  1. ADP-ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം
  2. AIM - അടൽ ഇന്നൊവേഷൻ മിഷൻ
  3. (SDG India Index) SDG ഇന്ത്യ ഇൻഡക്സ്
  4. ട്രാൻസ്ഫോർമിങ്ങ് ഇന്ത്യ ലെക്‌ചർ സീരീസ്
നീതി ആയോഗിൻ്റെ എക്‌സ്‌ ഒഫിഷ്യോ ചെയർപേഴ്‌സൺ ആരാണ് ?
ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മിഷനു പകരം ഇന്ത്യയിൽ നിലവിൽ വന്ന സംവിധാനം
ആസ്പിറേഷണൽ ബ്ലോക്ക്സ് പ്രോഗ്രാമിന് കീഴിലുള്ള 'വോക്കൽ ഫോർ ലോക്കൽ' സംരംഭം ആരംഭിച്ചത്: