Challenger App

No.1 PSC Learning App

1M+ Downloads
തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ?

Aപറവൂർ ടി. കെ. നാരായണപിള്ള

Bസി. കേശവൻ

Cസി.എം. വർഗ്ഗീസ്

Dസി.പി. രാമസ്വാമി അയ്യർ

Answer:

A. പറവൂർ ടി. കെ. നാരായണപിള്ള

Read Explanation:

  • തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് തിരു-കൊച്ചിസംസ്ഥാനം രൂപം കൊണ്ടത് -1949 ജൂലൈ 1-ന് 
  • തിരുക്കൊച്ചിയുടെ തലസ്ഥാനം - തിരുവനന്തപുരം 
  • തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ളയാണ് തിരു-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
  • തിരു-കൊച്ചി സംസ്ഥാനത്തിന്റെ അവസാന മുഖ്യമന്ത്രി - പനമ്പിള്ളി ഗോവിന്ദമേനോൻ
  • തിരുവിതാംകൂറിൻ്റെ പ്രധാനമന്ത്രി, തിരു-കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി എന്നീ പദവികൾ അലങ്കരിച്ച വ്യക്തി - പട്ടം താണുപിള്ള

Related Questions:

നിയമലംഘനപ്രസ്ഥാനം നിലവിൽ വന്നത്?
കേരളത്തിലെ ആദ്യ വനിത മന്ത്രിയായ കെ.ആർ ഗൗരിയമ്മയുമായി ബന്ധമില്ലാത്തത് തിരഞ്ഞെടുക്കുക:
കേരളത്തിലെ ആദ്യത്തെ വനിത മന്ത്രി ?
പിന്നാക്ക സമുദായങ്ങൾക്ക് നിയമസഭയിൽ അർഹമായ പ്രതിനിധ്യം ലഭിക്കുവാൻ തിരുവിതാംകൂറിൽ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭം ?
" ഒന്നേകാൽ കോടി മലയാളികൾ" എന്ന ഗ്രന്ഥം രചിച്ചതാര്?