App Logo

No.1 PSC Learning App

1M+ Downloads
രാജ്ഭവന് പുറത്ത് വച്ച് അധികാരം ഏറ്റ ആദ്യ മുഖ്യമന്ത്രി ആരാണ് ?

Aഎ കെ ആന്റണി

Bഈ കെ നായനാർ

Cവി എസ് അച്യുതാനന്ദൻ

DC H മുഹമ്മദ് കോയ

Answer:

C. വി എസ് അച്യുതാനന്ദൻ


Related Questions:

എത്ര വനിതകൾ കേരള ഗവർണ്ണർ സ്ഥാനം വഹിച്ചിട്ടുണ്ട് ?
2023 ഡിസംബറിൽ അന്തരിച്ച കാനം രാജേന്ദ്രൻ ഏത് രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു?
കർഷകബത്ത ബില്ല് ഏത് മുഖ്യമന്തിയുടെ കാലത്തെ പരിഷ്കരമായിരുന്നു ?
ഏതെങ്കിലും ഒരു ഇന്ത്യൻ സംസ്ഥാനത്ത് ഗവർണർ പദവി വഹിച്ച ആദ്യ മലയാളി ?
കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി ആര് ?