Challenger App

No.1 PSC Learning App

1M+ Downloads
അഞ്ചു വർഷം തികച്ചു ഭരിച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി?

Aആർ. ശങ്കർ

Bഇ.എം.എസ് നമ്പൂതിരിപ്പാട്‌

Cകെ. കരുണാകരൻ

Dപട്ടം താണുപിള്ള

Answer:

C. കെ. കരുണാകരൻ

Read Explanation:

കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രി ആയത് കെ.കരുണാകരനാണ്.ആകെ നാലു തവണയാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. ഒരു നിയമസഭയുടെ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിയും അദ്ദേഹം തന്നെ.


Related Questions:

കേരളത്തിൻറെ പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി ?
പതിനഞ്ചാം നിയമസഭയിലെ വനിതകളുടെ എണ്ണം ?
കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മാർക്സിസ്റ്റ് മുഖ്യമന്ത്രി?
ജില്ലാ മജിസ്‌ട്രേറ്റ് ആയി അറിയപ്പെടുന്നത് ?
യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിൻ്റെ സ്ഥാപകൻ?