Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി?

Aവി.ആര്‍.കൃഷ്ണയ്യര്‍

Bജോസഫ് മുണ്ടശ്ശേരി

Cഇ.എം.എസ്‌

Dപി.കെ.ചാത്തന്‍

Answer:

B. ജോസഫ് മുണ്ടശ്ശേരി

Read Explanation:

  • കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി ആണ്.

  • 1957-ൽ അധികാരത്തിൽ വന്ന ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭയിലാണ് അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്


Related Questions:

കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി ?
രണ്ടാം പിണറായി വിജയൻ സർക്കാരിലെ സാംസ്ക്കാരിക വകുപ്പ് മന്ത്രി
പുന്നപ്ര വയലാർ സമരത്തിൽ പങ്കടുത്ത മുഖ്യമന്ത്രി?
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി :
ശ്രീ. അയ്യങ്കാളിയെ കീഴ്ജാതിക്കാരുടെ പ്രതിനിധിയായി 1911-ൽ ഏത് നിയമ നിർമ്മാണ സഭയിലേക്കാണ് തിരഞ്ഞെടുത്തത്?