Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്?

Aജോസഫ് മുണ്ടശ്ശേരി

Bഇഎംഎസ് നമ്പൂതിരിപ്പാട്

Cഇ കെ നായനാർ

Dഇവരാരുമല്ല

Answer:

A. ജോസഫ് മുണ്ടശ്ശേരി

Read Explanation:

കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി ആണ്


Related Questions:

ഒരു പ്രീ-സ്കൂൾ അധ്യാപികയും ആയയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതും പഠിക്കേണ്ടതുമായ വസ്തുതകൾ താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ് ?
' ലിറ്റിൽ പ്രൊഫസർ ' സംരംഭം ആരംഭിച്ച സർവ്വകലാശാല ?
കേരളത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആന്റ് റിസർച്ച് (IISER) ന്റെ സ്ഥിരം ക്യാമ്പസ് സ്ഥിതിചെയ്യുന്നതെവിടെ?
കേരളത്തിൽ ആദ്യമായി വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുന്ന സർവ്വകലാശാല ഏതാണ് ?
കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ടത് ഏത് ജില്ലയിലാണ് ?