ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനാര് ?Aഎസ്.പി സെൻ വർമBസുകുമാർ സെൻCകല്യാൺ സുന്ദരംDനാഗേന്ദ്ര സിംഗ്Answer: B. സുകുമാർ സെൻRead Explanation: തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചു പ്രതിപാദിക്കുന്ന ആർട്ടിക്കിൾ -അനുച്ഛേദം 324 കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ നിലവിൽ വന്നത് -1950 ജനുവരി 25 Read more in App