രാജ്യാന്തര ശാക്തികചേരികളിലൊന്നും ഉൾപ്പെടുന്നില്ല എന്നു സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ചേരിചേരാ പ്രസ്ഥാനം. നൂറിലേറെ അംഗരാജ്യങ്ങളുള്ള ഈ പ്രസ്ഥാനം ഐക്യരാഷ്ട്ര സഭ കഴിഞ്ഞാൽ ഏറ്റവും അംഗസംഖ്യയുള്ള സാർവദേശീയ പ്രസ്ഥാനമാണ്.
ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി കൂടിയാണ് ശ്രീമാവോ ഭണ്ഡാരനായകെ (1960-ൽ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി).
ചേരിചേരാ പ്രസ്ഥാനത്തിന്റെ (NAM) ആദ്യത്തെ ഉച്ചകോടി നടന്നത്: 1961-ൽ ബെൽഗ്രേഡിൽ (യൂഗോസ്ലാവ്യ).
ഇന്ത്യയുടെ ആദ്യത്തെ വനിതാ ചേരിചേരാ അധ്യക്ഷ: ഇന്ദിരാ ഗാന്ധി (1983-ൽ ന്യൂഡൽഹിയിൽ നടന്ന 7-ാമത് ഉച്ചകോടിയിൽ).