Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വനിതാ ആനപാപ്പാൻ ആര്?

Aഷബ്ന സുലൈമാൻ

Bജയശ്രീ

Cനിദാ നമ്പൂതിരി

Dപാർവതി ബറുവ

Answer:

D. പാർവതി ബറുവ

Read Explanation:

  • ആനകളുമായുള്ള ആത്മബന്ധം കാരണം ഇവർ 'ഹസ്തി കന്യ' (Hasti Kanya) എന്നും 'ക്വീൻ ഓഫ് ദി എലിഫന്റ്സ്' (Queen of the Elephants) എന്നും അറിയപ്പെടുന്നു

  • ആനകളുടെ സംരക്ഷണത്തിനും വന്യജീവി മേഖലയിലെ സംഭാവനകൾക്കുമായി 2024-ൽ രാജ്യം ഇവരെ പത്മശ്രീ നൽകി ആദരിച്ചു.


Related Questions:

The first Chairman of Neethi Ayog:
ഇന്ത്യയിൽ ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ആദ്യ ഭാഷ ?
The first stock exchange in India :
Who among the following established the Indore gharana?
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി ആര് ?