App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദേശകാര്യ സെക്രട്ടറി ആര് ?

Aഎൻ.ആർ പിള്ള

Bകെ.പി.എസ് മേനോൻ

Cസർദാർ വല്ലഭായ് പട്ടേൽ

Dഎൻ.ഇ.എസ് രാഘവനാചാരി

Answer:

B. കെ.പി.എസ് മേനോൻ


Related Questions:

ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷൻ ആരായിരുന്നു ?
ഇന്ത്യൻ രൂപയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ച ചിഹ്നം ഉണ്ടായതേത് വർഷം ?
INA രൂപീകരിച്ചത് ആരായിരുന്നു ?
ഇന്ത്യയിൽ മൺസൂണിന്റെ ആരംഭം ഏത് മാസത്തിലാണ് ?
ഗാന്ധിജിയുടെ ആദ്യപുസ്തകം "ഹിന്ദസ്വരാജ്" എഴുതപ്പെട്ട ഭാഷയേത്?