App Logo

No.1 PSC Learning App

1M+ Downloads
ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ഹരിജൻ ?

Aകെ.പി.കറുപ്പൻ

Bപി.കെ.ചാത്തൻ മാസ്റ്റർ

Cഅയ്യങ്കാളി

Dവേലുക്കുട്ടി അരയാൻ

Answer:

C. അയ്യങ്കാളി

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ നിയമനിർമ്മാണസഭയാണ് ശ്രീമൂലം തിരുനാൾ പ്രജാസഭ എന്നും ശ്രീമൂലം പോപ്പുലർ അസംബ്ലി എന്നും അറിയപ്പെടുന്ന ശ്രീമൂലം പ്രജാസഭ.


Related Questions:

'ശിവരാജയോഗി അയ്യാസ്വാമികൾ' എന്നറിയപ്പെടുന്നത്?
ഭൂദാന പ്രസ്ഥാനം ആരംഭിച്ചത് ആര്?
Nasrani Deepika was started publishing at St.Joseph press from the year of?
Who were the two disciples of Sree Narayana Guru who attended the Vaikom Satyagraha ?
പട്ടിണി ജാഥ നയിച്ചത് ?