Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി ?

Aചന്ദ്രഗുപ്ത മൗര്യൻ

Bസമുദ്രഗുപ്തൻ

Cഅശോകൻ

Dകനിഷ്കൻ

Answer:

A. ചന്ദ്രഗുപ്ത മൗര്യൻ

Read Explanation:

• സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി: ശ്രീനാരായണ ഗുരു. • സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി: മഹാത്മാ ഗാന്ധി. • സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത: മീരാബായ്


Related Questions:

ഇന്ത്യയിലെ വാതോർജ നിലയം
ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് :
ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ ചാനൽ :
ഇന്ത്യയിലെ ആദ്യത്തെ സോളാർ വിൻ്റ് ഇൻവർട്ടർ പവർഹൗസ് നിലവിൽ വന്നത് എവിടെ?
ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപൻ