Challenger App

No.1 PSC Learning App

1M+ Downloads
പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീ ഋഷി

Aകണാദൻ

Bജോൺ ഡാൾട്ടൻ

Cജെയിംസ് ചാഡ്വിക്ക്

Dഏണസ്റ്റ് റൂഥർഫോർഡ്

Answer:

A. കണാദൻ

Read Explanation:

  • ഒരു പദാർത്ഥത്തിന്റെ ഏറ്റവും ചെറിയ കണികയാണ് ആറ്റം എന്ന് അറിയപ്പെടുന്നത്

    പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീ ഋഷി - കണാദൻ


Related Questions:

അമീദിയോ അവോഗാദ്രോ ഏതു രാജ്യക്കാരനാണ് ?
ഒരു യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലമാണ് _____ .
ഒരു പദാർഥത്തിന് സ്ഥിതി ചെയ്യാനാവശ്യമായ സ്ഥലത്തെ എന്താണ് വിളിക്കുന്നത്?
' ഇലക്ട്രോൺ ' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ?
ബോയിൽ നിയമം ഏത് സാഹചര്യത്തിൽ പ്രയോഗിക്കാനാവില്ല?