Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി സിവിൽ സർവീസ് പരീക്ഷ പാസായ ഇന്ത്യക്കാരൻ ?

Aദേവേന്ദ്രനാഥ ടാഗോർ

Bസത്യേന്ദ്രനാഥ ടാഗോർ

Cരവീന്ദ്രനാഥ ടാഗോർ

Dസുഭാഷ് ചന്ദ്രബോസ്

Answer:

B. സത്യേന്ദ്രനാഥ ടാഗോർ

Read Explanation:

  • ഇന്ത്യയിൽ സിവിൽ സർവീസ് ആക്ട് പാസാക്കിയത്- 1861 
  • ഓൾ ഇന്ത്യ സർവീസ് ആക്ട് പാസ്സാക്കിയത് -1951
  • സത്യേന്ദ്രനാഥ ടാഗോർ സിവിൽ സർവീസ് പരീക്ഷ പാസ്സായ വർഷം -1863
  • രവീന്ദ്രനാഥ ടാഗോറിന്റെ മൂത്ത സഹോദരനാണ്. 

Related Questions:

കേരളത്തിൽ ദുരന്ത സാഹചര്യത്തിൽ പൊതു ഏകോപനത്തിന്റെയും ദുരിതാശ്വാസത്തിന്റെയും ചുമതല വഹിക്കുന്ന വകുപ്പ്. ?
കേരള സർക്കാരിന്റെ റവന്യൂ ഗൈഡ് പുറത്തിറക്കുന്നത് ?
2025 ജൂണിൽ നടന്ന നിലമ്പുർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത്?
അർഹരായവർക്ക് സൗജന്യമായി നിയമസഹായം നൽകുന്നതിനായി കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റി 2023 ജനുവരിയിൽ ആരംഭിച്ച സംരംഭം ഏതാണ് ?

കേരള സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശരിയായവ കണ്ടെത്തുക?

  1. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ആസ്ഥാനം-പട്ടം,തിരുവനന്തപുരം
  2. കേരള പിഎസ് സിയുടെ ആദ്യ ചെയർമാൻ -വി മരിയാർപുത്തം
  3. കേരള പി എസ് സിയിലെ നിലവിലെ അംഗങ്ങൾ -22.
  4. കേരള പി എസ് സി യുടെ നിലവിലെ ചെയർമാൻ -ഡോ.എം.ആർ.ബൈജു.