Challenger App

No.1 PSC Learning App

1M+ Downloads
വടക്ക് കിഴക്കൻ ഇന്ത്യയിൽ നിന്നും ആദ്യമായി സിവിൽ സർവീസ് നേടിയ ഇന്ത്യക്കാരൻ ?

Aസത്യേന്ദ്രനാഥ ടാഗോർ

Bബിഹാരിലാൽ ഗുപ്ത

Cആനന്ദ റാം ബറുവ

Dറൊമേഷ് ദത്ത്

Answer:

C. ആനന്ദ റാം ബറുവ


Related Questions:

പോലീസ് സർവീസിൽ ഇന്ത്യക്കാരെ കൂടി ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത കമ്മീഷൻ ഏത് ?
പ്രഥമ കേന്ദ്രമന്ത്രിസഭയിലെ റെയിൽവേ മന്ത്രി ?
ഇന്ത്യയിൽ ഏറ്റവും ഉയർന്ന സ്ത്രീ സാക്ഷരതാ നിരക്കുള്ള സംസ്ഥാനമായ കേരളത്തിലെ സാക്ഷരതാ നിരക്ക് എത്ര ?
മിതമായ ജനസാന്ദ്രത വിഭാഗത്തിലുള്ള ഒരു സംസ്ഥാനം :
ഏത് രാജ്യമാണ് ആദ്യമായി ഇന്ത്യൻ പൗരന്മാർക്ക് ബയോമെട്രിക് വിസ (Biometric visa) സംവിധാനം നടപ്പിൽ വരുത്തിയത്?