App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സ് അത്‌ലറ്റിക് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ ആര്?

Aമിൽക്കാ സിംഗ്

Bനോർമൻ പ്രിച്ചാർഡ്

Cജയ്പാൽ സിംഗ്

Dപി ആർ ശ്രീജേഷ്

Answer:

A. മിൽക്കാ സിംഗ്

Read Explanation:

പറക്കും സിംഗ് എന്നറിയപ്പെടുന്നു


Related Questions:

2016 -ലെ സമ്മർ ഒളിമ്പിക്സിന്റെ വേദി
2024 ൽ സ്‌പെയിനിലെ ലിയോൺ മാസ്‌റ്റേഴ്‌സ് ചെസ് കിരീടം നേടിയത് ആര് ?
എലൈൻ തോംസൺ. തെറ്റായ പ്രസ്താവന ഏത് ?
2023-ലെ വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം :
2013ലെ വനിത വിമ്പിൾഡൺ നേടിയത് ആര്?