App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സിന്റെ ആപ്തവാക്യം “കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ദൂരത്തിൽ'' എന്നത് കണ്ടുപിടിച്ചത് ആര്?

Aബാരൻ ഡി ക്യുബർട്ടിൻ

Bജുവാൻ ആന്റോണിയോ സമരാഞ്ച്

Cഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി

Dഫാദർ ഹെന്റി ഡിൽഡൻ

Answer:

D. ഫാദർ ഹെന്റി ഡിൽഡൻ


Related Questions:

2028-ലെ സമ്മർ ഒളിമ്പിക്സ് നടക്കുന്ന സ്ഥലം ?
ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ വെസ്റ്റ്ഇൻഡീസ് ടീമന്റെ ക്യാപ്റ്റൻ ?

പ്രഥമ ഏഷ്യൻ ഗെയിംസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ധ്യാൻചന്ദ് സ്റ്റേഡിയത്തിലാണ് പ്രഥമ ഏഷ്യൻ ഗെയിംസ് നടന്നത്
  2. ഡോ: രാജേന്ദ്ര പ്രസാദ് ആണ് പ്രഥമ ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്തത്
  3. 15 രാജ്യങ്ങൾ പ്രഥമ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തു
  4. അപ്പു എന്ന ആനയായിരുന്നു പ്രഥമ ഏഷ്യൻ ഗെയിംസിൻ്റെ ഭാഗ്യചിഹ്നം
    ബാലൺ ഡി ഓർ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ താരം ?
    ക്രിക്കറ്റിന്‍റെ ഉത്ഭവം ഏതു രാജ്യത്തായിരുന്നു?