Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ വേൾഡ് കലിഗ്രാഫി അസോസിയേഷൻ പ്രസിഡണ്ടായി ചുമതലയേറ്റ ആദ്യ ഇന്ത്യക്കാരൻ ?

Aരാഹുൽ മിശ്ര

Bനാരായണ ഭട്ടതിരി

Cഅമിത് ശർമ്മ

Dവിജയ് കുമാർ

Answer:

B. നാരായണ ഭട്ടതിരി

Read Explanation:

  • കൊറിയയിലെ ചിയോങ്ങ്ജൂവില്‍ നടന്ന അന്താരാഷ്ട്ര കലിഗ്രാഫി പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ആയിരുന്നു സ്ഥാനാരോഹണം.

  • അക്ഷരങ്ങളെ പ്രത്യേക ക്രമീകരണത്തിലൂടെ പ്രത്യേക ചിത്രങ്ങളാക്കി മാറ്റുന്ന കലയാണ് കാലിഗ്രാഫി


Related Questions:

യുനെസ്കോയുടെ ആസ്ഥാനം എവിടെ?
ആഗോളതലത്തിൽ അഭയാർത്ഥി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി രൂപീകൃതമായ സ്ഥാപനം ഏത് ?
Gita Gopinath was appointed the Chief of ?
കൊറോണ വൈറസിൻറെ പുതിയ വകഭേദങ്ങൾ തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനുമായി ആരംഭിച്ച ആഗോള ലബോറട്ടറി ശൃംഖല ഏത് പേരിൽ അറിയപ്പെടുന്നു ?

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, യുഎസ്എ എന്നീ രാജ്യങ്ങളാണ്.
  2. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കുള്ള പ്രത്യേക അധികാരം വീറ്റോ പവർ എന്നറിയപ്പെടുന്നു.
  3. യുഎൻ രക്ഷാ സമിതി അധ്യക്ഷൻറെ കാലാവധി ഒരു വർഷമാണ്