App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സിൽ ആദ്യമായി വ്യക്തിഗത സ്വർണ്ണമെഡൽ നേടിയ ഇന്ത്യക്കാരൻ ആര്?

Aഅഭിനവ് ബിന്ദ്ര

Bരാജ്യവർദ്ധൻ സിങ് റാത്തോഡ്

Cലിയാണ്ടർ പേസ്

Dവിജേന്ദർ കുമാർ

Answer:

A. അഭിനവ് ബിന്ദ്ര


Related Questions:

ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
തുടർച്ചയായി ഏഴ് ഒളിംമ്പിക്സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം ?
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സിൽ അടുത്തടുത്ത രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടിയ ആദ്യ താരം ?
ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ വെള്ളിമെഡൽ നേടിയ വർഷം ?
ഒളിമ്പിക്സ് ടെന്നിസിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ആരാണ് ?