കേരളത്തിൽ നിന്നും ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വനിത ?Aഷൈനി വിൽസൻBപി. ടി. ഉഷCഎം. ഡി. വത്സമ്മDഅഞ്ജു ബോബി ജോർജ്Answer: B. പി. ടി. ഉഷ Read Explanation: പി. ടി. ഉഷ ആണ് കേരളത്തിൽ നിന്നും ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വനിതയായി കണക്കാക്കപ്പെടുന്നത്.1980-ലെ മോസ്കോ ഒളിമ്പിക്സിൽ പങ്കെടുത്തു. പങ്കെടുത്ത ഇനം - 100മീ, 200മീ ഓട്ടം Read more in App