Question:സ്വാതി സംഗീത പുരസ്കാരം നേടിയ ആദ്യ ഉപകരണ സംഗീത വിദഗ്ദ്ധൻ ആരാണ് ?Aടി വി ഗോപാലകൃഷ്ണൻBടി എൻ കൃഷ്ണൻCബിസ്മില്ല ഖാൻDകുടമാളൂർ ജനാർദ്ദനൻAnswer: C. ബിസ്മില്ല ഖാൻ