Challenger App

No.1 PSC Learning App

1M+ Downloads
വനിതാ T-20 ക്രിക്കറ്റ് ലോകകപ്പിൽ കളിച്ച ആദ്യ മലയാളി താരം ?

Aമിന്നു മണി

Bസജ്‌ന സജീവൻ

Cആശ ശോഭന

Dകീർത്തി ജെയിംസ്

Answer:

C. ആശ ശോഭന

Read Explanation:

• ന്യൂസിലൻഡിന് എതിരെയായിരുന്നു ടി-20 ലോകകപ്പിലെ ആദ്യ മത്സരം • വനിതാ ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മറ്റൊരു മലയാളി താരം - സജന സജീവൻ • ക്രിക്കറ്റ് ലോകകപ്പിൽ കളിച്ച ആദ്യ മലയാളി പുരുഷ താരം - എസ് ശ്രീശാന്ത്


Related Questions:

ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ലോകത്തിലെ ആദ്യ വനിതാ ക്രിക്കറ്റ് മാഗസിന്റെ ആദ്യ പതിപ്പിലെ കവർ മോഡൽ ആയി പ്രത്യക്ഷപ്പെട്ട ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ?
'ഹോക്കി മാന്ത്രികൻ ' എന്നറിയപ്പെടുന്നതാര് ?
മലയാളിയായ ക്രിക്കറ്റ് താരം വി ജെ ജോഷിത ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ ഏത് ടീമിലാണ് ഉൾപ്പെട്ടത് ?
2025 ൽ നടന്ന 18-ാമത് താഷ്‌കെൻറ് ഓപ്പൺ ചെസ് കിരീടം നേടിയത് ?