സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി?Aകുര്യൻ ജോസഫ്Bബാലകൃഷ്ണ ഏറാടിCകെ ടി തോമസ്Dകെ ജി ബാലകൃഷ്ണൻAnswer: D. കെ ജി ബാലകൃഷ്ണൻRead Explanation:ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ ആയിരുന്നു ഇന്ത്യൻ സുപ്രീം കോടതിയുടെ 37 ആമത്തെ ചീഫ് ജസ്റ്റിസ്Read more in App