Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര ക്യാബിനറ്റിൽ അംഗമായ ആദ്യ മലയാളി ആര് ?

Aഎ.കെ ആൻറ്റണി

Bഡോ. ജോൺ മത്തായി

Cവി.കെ കൃഷ്ണമേനോൻ

Dപനമ്പിള്ളി ഗോവിന്ദമേനോൻ

Answer:

B. ഡോ. ജോൺ മത്തായി


Related Questions:

' ഡയസ്‌നോൺ നിയമം ' കൊണ്ടുവന്ന മുഖ്യമന്ത്രി ആരാണ് ?
SNDP യുടെ സുവർണ്ണ ജൂബിലി വർഷത്തിൽ ജനറൽ സെക്രട്ടറിയായിരുന്നത്?
1981 മുതൽ 1982 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
രണ്ടാം കേരള ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ
മൂന്നാം കേരള ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ