Challenger App

No.1 PSC Learning App

1M+ Downloads
ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി ?

Aഷൈനി വിത്സൺ

Bഒ.എം. നമ്പ്യാർ

Cപി.ടി. ഉഷ

Dകെ പി തോമസ്

Answer:

B. ഒ.എം. നമ്പ്യാർ

Read Explanation:

  • പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന പി ടി ഉഷയുടെ പരിശീലകനായിരുന്നു കേരളത്തിലെ പ്രശസ്ത അത്ലറ്റിക് കോച്ചായ ഒ.എം. നമ്പ്യാർ.
  • മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ അവാർഡ് ഏർപ്പെടുത്തിയ വർഷമായ 1985ൽ തന്നെ ഒ.എം. നമ്പ്യാർക്ക് അവാർഡ് നൽകപ്പെട്ടു.
  • 2021ൽ പത്മശ്രീ നൽകിടും രാജ്യം ഇദ്ദേഹത്തെ ആദരിച്ചു.

Related Questions:

ഐസിസി യുടെ 2024 ലെ വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ചത് ?
രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത?
രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരന്‍ ?
ഇന്ത്യയിലെ പരമോന്നത കായിക പുരസ്‌കാരം ഏതാണ് ?
2025 ലെ ലോറസ് സ്പോർട്സ് പുരസ്കാരത്തിൽ സ്പോർട്ടിങ് ഐക്കണായി തിരഞ്ഞെടുത്തത് ?