Challenger App

No.1 PSC Learning App

1M+ Downloads
150 ദിവസം കൊണ്ട് പായ്ക്കപ്പലിൽ ലോകം ചുറ്റി റെക്കോർഡിട്ട മലയാളി?

Aടോം ജോസഫ്

Bടിന്റു ലൂക്ക

Cടോമിൻ തച്ചങ്കിരി

Dഅഭിലാഷ് ടോമി

Answer:

D. അഭിലാഷ് ടോമി


Related Questions:

സച്ചിൻ ടെൻഡുൽക്കറിന് അർജ്ജുന അവാർഡ് ലഭിച്ച വർഷം ?

2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരത്തിന് അർഹരായവർ താഴെപ്പറയുന്നവരിൽ ആരെല്ലാമാണ്

  1. മനു ഭാക്കർ
  2. ഡി ഗുകേഷ്
  3. പ്രവീൺ കുമാർ
  4. ഹർമൻപ്രീത് സിങ്
    ICC പ്രഖ്യാപിച്ച 2024 ലെ വനിതാ ട്വൻറി-20 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ?
    ഐസിസി യുടെ 2024 ലെ മികച്ച അമ്പയർക്കുള്ള പുരസ്‌കാരം ലഭിച്ചത് ?
    അർജുന അവാർഡ് നേടിയ ആദ്യ ഹോക്കിതാരം ആര് ?