App Logo

No.1 PSC Learning App

1M+ Downloads
രാജ്യസഭാംഗമായ ആദ്യ മലയാളി വനിത?

Aഭാരതി ഉദയഭാനു

Bആനിമസ്ക്രീൻ

Cലക്ഷ്മി സ്വാമിനാഥൻ

Dലക്ഷ്മി എൻ മേനോൻ

Answer:

D. ലക്ഷ്മി എൻ മേനോൻ

Read Explanation:

1952-ൽ ബീഹാറിൽ നിന്നാണ് ലക്ഷ്മി എൻ മേനോൻ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്


Related Questions:

സ്‌പീക്കറുടെ അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് ആരാണ് ?
നിലവിലെ രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ആര് ?
2024 ൽ നിലവിൽ വന്ന ലോക സഭ എത്രാമത്തെതാണ്?
ഭരണകക്ഷിയിലെ അംഗങ്ങൾ മാത്രം അധ്യക്ഷനാകുന്ന പാർലമെൻ്ററി കമ്മിറ്റി ?
The term of the Lok Sabha :