Challenger App

No.1 PSC Learning App

1M+ Downloads
പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യ മന്ത്രി ?

Aവി കെ വേലായുധൻ

Bവി കെ രാജൻ

Cപി ടി ചാക്കോ

Dവി കെ വേലപ്പൻ

Answer:

D. വി കെ വേലപ്പൻ


Related Questions:

Who inaugurated the Panchayat Raj system of Kerala in 1960?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഒന്നാം കേരള മന്ത്രിസഭയിലെ വനിതാ മന്ത്രിമാരുടെ എണ്ണം 2 ആയിരുന്നു,

2.ഒന്നാം കേരള നിയമസഭയിലെ ആകെ വനിതകളുടെ എണ്ണം 6 ആയിരുന്നു.

ഇപ്പോഴത്തെ കേരള ധനമന്ത്രി :
കേരളത്തിലെ ആദ്യ സ്പീക്കര്‍ ?
കേരള സംസ്ഥാനത്തെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആര്?