മേജർ ധ്യാൻചന്ദ് ഖേൽ രത്ന അവാർഡ് ലഭിച്ച ആദ്യ പാരാലിമ്പിക് താരം?
Answer:
A. ദേവേന്ദ്ര ജാചാര്യ
Read Explanation:
- പാരാലിമ്പിക് ജാവലിൻ ത്രോ കായിക താരമാണ് ദേവേന്ദ്ര ജാചാര്യ.
- പാരാലിമ്പിക്‌സിൽ രണ്ടു സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പാരാലിമ്പ്യനാണ് ദേവേന്ദ്ര.
- 2004ൽ ഏതൻസിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ ഇദ്ദേഹം ജാവലിൻ ത്രോയിൽ എഫ്-44 / 46 വിഭാഗങ്ങളിൽ സ്വർണ്ണം നേടി.
- 2016ൽ ബ്രസീലിലെ റിയോ ഡി ജനീറോവിൽ നടന്ന പാരാലിമ്പിക്‌സിലും ജാവലിൻ ത്രോയിൽ ദേവേന്ദ്ര സ്വർണ്ണം നേടി.
- 2004ൽ അർജുന അവാർഡും,2017 മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡും ഇദ്ദേഹത്തിന് ലഭിച്ചു.
- ഖേൽ രത്ന അവാർഡ് ലഭിച്ച ആദ്യ പാരാലിമ്പിക് താരമാണ് ദേവേന്ദ്ര ജാചാര്യ