Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തി സത്യാഗ്രഹത്തിനായി ആദ്യം തിരഞ്ഞെടുത്തത് ഏത് വ്യക്തിയെയാണ് ?

Aഗാന്ധിജി

Bവിനോബാഭാവെ

Cജവഹർലാൽ നെഹ്റു

Dകെ. കേളപ്പൻ

Answer:

B. വിനോബാഭാവെ

Read Explanation:

  • 1940-ൽ ഗാന്ധിജി ആരംഭിച്ച പുതിയ സമരമുറ - വ്യക്തി സത്യാഗ്രഹം
  • വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി ആദ്യം തിരഞ്ഞെടുത്തത് - വിനോബഭാവെ 
  • വ്യക്തി സത്യാഗ്രഹത്തിൻ്റെ രണ്ടാമത്തെ തിരഞ്ഞെടുത്ത നേതാവ് - നെഹ്റു
  • വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി - കെ.കേളപ്പൻ

Related Questions:

ദീനബന്ധു എന്നറിയപ്പെടുന്നതാരാണ്?
വേദങ്ങളുടെയും പ്രധാനപ്പെട്ട 5 ഉപനിഷത്തുക്കളുടെയും പരിഭാഷ ബംഗാളിയിൽ പ്രസിദ്ധീകരിച്ച സാമൂഹ്യ പരിഷ്കർത്താവ് :
വേലുത്തമ്പി ദളവ തിരുവിതാംകൂറില്‍ അധികാരത്തിലിരിക്കുമ്പോള്‍ ബ്രിട്ടീഷ് റസിഡന്റ് ആരായിരുന്നു?
ഇന്ത്യൻ വിദേശനയത്തിന്റെ ശിൽപി എന്ന് വിശേഷിപ്പിക്കുന്ന വ്യക്തി ?
നാസികളുടെ മർദ്ദനത്തെ തുടർന്ന് 1934 ൽ ജർമനിയിൽ വെച്ച് മരണപ്പെട്ട കേരളീയൻ ?