ഉപരാഷ്ട്രപതിയായതിന് ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി :
Aവി വി ഗിരി
Bഡോ. സക്കീർ ഹുസൈൻ
Cഡോ. രാജേന്ദ്രപ്രസാദ്
Dഡോ. എസ്. രാധാകൃഷ്ണൻ
Aവി വി ഗിരി
Bഡോ. സക്കീർ ഹുസൈൻ
Cഡോ. രാജേന്ദ്രപ്രസാദ്
Dഡോ. എസ്. രാധാകൃഷ്ണൻ
Related Questions:
ഇന്ത്യൻ രാഷ്ട്രപതിയുടെ വിവേചനാധികാരത്തിൽ പെടാത്തത് ഏത്/ഏതൊക്കെ ?
1. ലോകസഭാ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിയ്ക്കും വ്യക്തമായ ഭൂരി പക്ഷം ലഭിച്ചില്ലെങ്കിൽ രാഷ്ട്രപതിയ്ക്ക് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാം.
2. മന്ത്രിസഭ നൽകിയ ഉപദേശം പുനഃപരിശോധനയ്ക്ക് വേണ്ടി തിരിച്ചയക്കാം.
3. രാഷ്ട്രപതിയുടെ പോക്കറ്റ് വീറ്റോ അധികാരം.
4. രാഷ്ട്രപതിയുടെ ഗവർണറെ നിയമിക്കാനുള്ള അധികാരം.
ഇന്ത്യൻ പ്രസിഡൻ്റിന് വീറ്റോ അധികാരം പ്രയോഗിക്കാൻ കഴിയില്ല
(a) മണിബിൽ
(b) ഫിനാൻഷ്യൽ ബിൽ
(c) ഭരണഘടനാ ഭേദഗതി ബിൽ
(d) സ്വകാര്യ അംഗ ബിൽ