App Logo

No.1 PSC Learning App

1M+ Downloads
കേരള നിയമസഭയിൽ സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച ആദ്യ വ്യക്തി?

Aവി.എം. സുധീരൻ

Bവർക്കല രാധാകൃഷ്ണൻ

Cകെ.എം. സീതി സാഹിബ്

Dപി.പി. തങ്കച്ചൻ

Answer:

C. കെ.എം. സീതി സാഹിബ്


Related Questions:

കേരള മന്ത്രിസഭയിലെ ഫിഷറീസ് - ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ആര് ?
ഐക്യ കേരള പ്രസ്ഥാനത്തിന് രൂപം നൽകിയത്?
1988 മുതൽ 1990 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?
2001 മുതൽ 2004 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
കേരളത്തിൽ തുടർച്ചയായി രണ്ടുതവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?